മര്‍ക്കസ് ഓഫീസിന് മുന്നിലെ സമരത്തില്‍ ലാത്തി ചാര്‍ജ്

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മര്‍ക്കസിനു കീഴിലെ പോളിടെക്‌നിക്കില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിച്ച് പണം തട്ടിയതിനെതിരെ മര്‍ക്കസ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎസ്എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോഴിക്കോട് വയനാട് റോഡ് ഉപരോധിച്ചു. ഉപരോധം അവസാനിപ്പിയ്ക്കാനും അറസ്റ്റ് വരിയ്കാനും വിദ്യാര്‍ഥികള്‍ തയ്യാറായി. എന്നാല്‍ സമരക്കാരെ പൊലീസ് നീക്കുന്നതിനിടെ കല്ലേറ് തുടങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശി. കല്ലേറില്‍ പൊലീസിനും സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പൊലീസിനു നേരെ കല്ലെ റിഞ്ഞത് മര്‍ക്കസിന്റെ ആളുകളാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • സൈബര്‍ ഇടങ്ങള്‍ പരിചയപ്പെട്ട്…

  • വരട്ടാര്‍ പുനരുജീവനത്തിനായി കൈകോര്‍ത്ത്…

  • കരനെല്‍ കൃഷിയൊരുക്കി വിദ്യാര്‍ത്ഥികള്‍

  • സ്‌നേഹവീടൊരുക്കാന്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

  • കുടുതല്‍ കുട്ടികളുള്ള വിദ്യാലയം;…

  • വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സ്വകാര്യ…

  • വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത…

  • ജനാധിപത്യമറിഞ്ഞ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

  • തരിശുഭൂമിയില്‍ വിത്തിറക്കി വിദ്യാര്‍ത്ഥികള്‍

  • മാര്‍ക്കസിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന…

  • ബാങ്ക് ഗ്യാരണ്ടിയില്ല;33 വിദ്യാര്‍ത്ഥികളെ…

  • പാഴ് വസ്തുക്കള്‍ കൊണ്ട്…

  • മലയാളി അടക്കം രണ്ട്…

  • വേളം പഞ്ചായത്തില്‍ ശിശുമരണ…

  • പത്രപ്പരസ്യം വേദനാജനകം: മഹിജ

  • മഹിജയുടെ നിരാഹാര സമരം…

  • പ്രണയവിവാഹത്തിന് ഊരുവിലക്ക്: പോലീസ്…

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • വിവാദ പരാമര്‍ശം: മന്ത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം