സ്‌കൂളിന്റെ ക്രൂരത: ഭിന്നശേഷി കുട്ടിയെ ഗ്രൂപ്പ് ഫോട്ടോയിലും ടൂറിലും നിന്ന് ഓഴിവാക്കി

കൊച്ചി: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാതെ സ്‌കൂളുകള്‍. 100 ശതമാനം വിജയം നേടുവാനാണ് ഇത്തരം കുട്ടികളെ പുറത്ത് നിര്‍ത്തുന്നത്. ക്ലാസില്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ദിവസം ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മാത്രം ഒഴിവാക്കി പടം പിടിച്ച് സംസ്ഥാനത്തെ ഒരു സ്‌കൂള്‍. ക്ലാസില്‍ നിന്ന് ടൂര്‍ പോയപ്പോള്‍ അവനെമാത്രം ഒഴിവാക്കി. രണ്ട് സംഭവങ്ങള്‍ക്ക് ശേഷവും കുഞ്ഞ് വീട്ടില്‍ വന്ന് അലമുറയിട്ട് കരഞ്ഞെന്ന് സാക്ഷ്യപ്പെടുത്തുന്നത് അവന്റെ അമ്മയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് മകനെ സ്‌കൂളില്‍ നിന്ന് മാറ്റണമെന്ന് അമ്മയ്ക്ക് അന്ത്യശാസനം നല്‍കിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോട് തങ്ങള്‍ക്കുള്ള നിലപാട് വ്യക്തമാക്കിയത്. മാതൃഭൂമി അന്വേഷണം തുടരുന്നു. ഇവരും നമ്മളുടെ മക്കളാണ്.

  • രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കള്‍…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • ചികിത്സ സഹായം തേടി…

  • ഒന്‍പതുകാരിക്ക് എച്ച്‌ഐവി: ആര്‍സിസിക്ക്…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • അടിസ്ഥാന സൗകര്യങ്ങളില്ലാതെ റോസ്…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍…

  • സ്‌കൂള്‍ കായിക മേള:…

  • തലവരി പണം പിരിച്ച്…

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • മകളുടെ മരണകാരണം തേടി…

  • മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ…

  • ബസ്സപകടത്തില്‍ നിന്നും കുട്ടി…

  • ജനാധിപത്യമറിഞ്ഞ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

  • ഏഴു വയസുകാരിയ പീഡിപ്പിച്ച…

  • മൂന്നരവയസ്സുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചു

  • പട്ടാമ്പിയില്‍ ലൈംഗികപീഡന കേസുകളില്‍…

  • ബാലാവകാശ നിയമനം; പഴയ…

  • ഓണത്തിന് ഉപഭോക്താക്കള്‍ക്ക് പ്രത്യേക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം