പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന് അധ്യാപികമാര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പൊന്നമ്മ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ അധ്യാപികമാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. സ്ത്രീവരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പുരസ്‌കാരം പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുകയും അമ്മയെന്ന നിലയില്‍ മാതൃകാപരമായി കടമ നിര്‍വ്വഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് പൊന്നമ്മ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ സ്ത്രീമുന്നേറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍വ്വകലാശാലയിലെ സ്ത്രീ പഠനത്തിന്റെതെന്നും ഇവര്‍ കത്തില്‍ കുറ്റപ്പെടുത്തി. ജെ.എന്‍.യുവില്‍നിന്നടക്കമുള്ള 58 അധ്യാപികമാരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • പൊന്നമ്മ പുരസ്‌കാര സമര്‍പ്പണം…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • യു.ഐ.ടി അധ്യാപകരുടെ കരാര്‍…

  • അധ്യാപകരില്ല; ആര്യങ്കാവ് സ്‌കൂള്‍…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്

  • 'പൊന്നമ്മ'യ്ക്ക് 47 അപേക്ഷകള്‍…

  • കയ്യാങ്കളി: കാലിക്കറ്റ് വി.സി…

  • ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല…

  • രാപ്പകല്‍ സമരം ശക്തമാക്കി…

  • എം.എസ്.എഫ്. നേതാവിന് കാലിക്കറ്റില്‍…

  • ക്യാമ്പസില്‍ ടാങ്കുകള്‍ സ്ഥാപിക്കണമെന്ന്…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • പാഠപുസ്തക വിവാദം: സര്‍ക്കാരിനെതിരെ…

  • കാലിക്കറ്റില്‍ ഇനി ക്ലാസുകള്‍…

  • പിച്ച തെണ്ടല്‍ സമരവുമായി…

  • ഹൈദരാബാദ് സര്‍വകലാശാലയില്‍ അഡ്മിനിസ്‌ട്രേറ്റീവ്…

  • അലിഗഡ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം