കെ എം എബ്രഹാമിന് വിജിലന്‍സ് ക്ലീന്‍ ചീട്ട് നല്‍കിയതില്‍ കോടതിക്ക് സംശയം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് ക്ലീന്‍ ചീട്ട് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിക്ക് സംശയം. കണക്കുകളില്‍ വ്യക്തത കുറവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാധാരണക്കാരന് മനസ്സിലാകുന്ന കണക്ക് വിജിലന്‍സിന് മനസ്സിലാകാത്തത് എന്തെന്നും കോടതി പരിഹസിച്ചു. എന്നാല്‍ ഒരു വര്‍ഷത്തെ വരുമാനവും ചെലവും സ്വത്തുക്കളും പരിശോധിച്ചാല്‍ കെഎം എബ്രഹാമിനെതിരെ തെളിവുണ്ടെന്ന് വ്യക്തമാകുമെന്ന് പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കവെയാണ് കണക്കുകളില്‍ വ്യക്തതക്കുറവുണ്ടെന്ന് വിജിലന്‍സ് പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് ഈ മാസം 29ലേയ്ക്ക് മാറ്റി.

  • കെ. എം. എബ്രഹാമിന്…

  • മദ്യശാല തുറക്കല്‍: കോടതിയുടെ…

  • മദ്യനയത്തിന് മുമ്പ് തന്നെ…

  • കോടതി പരാമര്‍ശം വിമര്‍ശനമായി…

  • ആരോപണങ്ങള്‍ നിരവധി: തച്ചങ്കരിയെ…

  • ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും…

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ്…

  • സര്‍ക്കാരിന് കനത്ത തിരിച്ചടി:…

  • പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള…

  • രഹസ്യമൊഴി നല്‍കണമെന്ന് പള്‍സര്‍…

  • കന്ദ്ര നിയമം സംസ്ഥാനത്തിന്…

  • ബന്ധുനിയമനം: കേസ് നിലനില്‍ക്കുന്നതല്ലെന്ന്…

  • വിജിലന്‍സിനെതിരെ വിമര്‍ശനവുമായി വി.എസ്

  • ഇ.പി ജയരാജനെതിരായ ബന്ധുനിയമന…

  • സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍…

  • ചെക്‌പോസ്റ്റിലെ കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ…

  • വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ്…

  • ബന്ധുനിയമന കേസ്: ഇ.പി.ജയരാജന്…

  • വിജിലന്‍സ് അന്വേഷണത്തെ ഭയക്കുന്നില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം