മലയാളി ഭര്‍ത്താവിനെ തേടിയെത്തിയ പാക് യുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: മലയാളിയായ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി ബെഗളൂരുവില്‍ അറസ്റ്റില്‍. യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പാകിസ്താനികളും അറസ്റ്റിലായിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് ഇവര്‍ ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത മലയാളിയും പാക് യുവതിയുടെ ഭര്‍ത്താവുമായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഹാബും അറസ്റ്റിലായിട്ടുണ്ട്.കറാച്ചി സ്വദേശികളായ കിരണ്‍ ഗുലാം അലി, സമീറ അബ്ദുള്‍ റഹ്മാന്‍, ഖാസിഫ് ഷംസുദ്ദീന്‍ എന്നിവരെയാണ് കുമാരസ്വാമി ലേ ഔട്ടിലെ യാരബ് നഗരയില്‍ നിന്ന് അറസ്റ്റ് ചെയത്. സെന്‍ട്രല്‍ ്രൈകം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് മുഹമ്മദ് ഷിഹാബ് പാകിസ്താനികളെ പരിചയപ്പെട്ടത്.

  • മൈസൂരുവിലും ഹണിട്രാപ്പ് സംഘം…

  • നാറാത്തെ ആയുധ പരിശീലനം;…

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • ഫസല്‍ വധക്കേസില്‍ പോലീസിനെ…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • അറയ്ക്ക്ല്‍ രാജവംശത്തിന്റെ റംസാന്‍…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • മുപ്പത് ലക്ഷത്തില്‍ അധികം…

  • ആര്‍എസ്എസ് നേതാവ് വെട്ടേറ്റ്…

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • കൃഷിയെ ലാഭകരമാക്കാന്‍ കാര്‍ഷിക…

  • നീറ്റ്: സംഭവത്തില്‍ കേസ്…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • കണ്ണൂരില്‍ ബസ് അപകടം:…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • മാടിനെ അറുത്ത യൂത്ത്…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കണ്ണൂര്‍ കൊലപാതകം: ഏഴു…

  • കണ്ണൂര്‍ കലക്‌ട്രേറ്റില്‍ മോഷണം:…

  • കണ്ണൂര്‍ ജില്ലാ സഹകരണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം