കാവേരി സെല്‍ പൂട്ടുന്നതില്‍ സാവകാശം തേടി ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ കാവേരി സെല്‍ പൂട്ടുന്നതിന് സാവകാശം തേടി ഉദ്യോഗസ്ഥര്‍. ഫയലുകള്‍ കൈമാറാനും കേസിലെ തത്സ്ഥിതി പുതിയ ഉദ്യോഗസ്ഥരെ ധരിപ്പിക്കാനും ഒന്നരമാസത്തെ സാവകാശം വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സംസ്ഥാന ജലവിഭവ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഒരു പണിയുമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ കാവേരി സെല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

  • കശ്മീരിലെ തുരങ്കപാത ഇന്ന്…

  • സ്വപ്നസാഫല്യം: കൊച്ചി മെട്രോ…

  • മെട്രോയില്‍ യാത്ര ചെയ്ത്…

  • ചികിത്സ തേടിയെത്തിയ ഡെന്നീസിനെ…

  • ഇന്ന് സ്വപ്‌നസാഫല്യം: കൊച്ചി…

  • പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയ്‌നിലെത്തി:…

  • ജി.എസ്.ടി നാളെ നിലവില്‍…

  • ഉഷാ സ്‌കൂളിലെ കുട്ടികള്‍…

  • മെട്രോ ഉദ്ഘാടനം 30…

  • മെയ് മുപ്പതിന് മെട്രോ…

  • മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍…

  • പിറന്നു, ജി.എസ്.ടി

  • കശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി…

  • രാജി സന്നദ്ധത അറിയിച്ച്…

  • നിയമം കയ്യിലെടുക്കുന്നവരെ വെറുതെ…

  • കൊച്ചി മെട്രോ ഉദ്ഘാടനം…

  • വളര്‍ച്ചാനിരക്ക് കുറയുന്നത് ആദ്യമായല്ല;…

  • പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത…

  • ലേക്ക് പാലസ്: ഉദ്യോഗസ്ഥരെ…

  • കോടിയേരിയുടെ വിവാദ കാര്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം