ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ കൈയേറ്റക്കാരായി കാണില്ലെന്ന് പിണറായി

ഇടുക്കി: കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കട്ടപ്പനയില്‍ പട്ടയവിതരണത്തിന് എത്തിയതായിരുന്നു പിണറായി. അതേസമയം, കൈയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കള്ളവിദ്യയിലൂടെ കൈയേറ്റത്തിന് പുറപ്പെട്ടാല്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ അത് തിരിച്ചുനല്‍കുന്നതാണ് നല്ലത് പിണറായി വ്യക്തമാക്കി. ഭൂമി കൈയേറിയിട്ട് തിരിച്ചുപിടിക്കാന്‍ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • ശാന്തന്‍പാറയില്‍ കൃഷിഭൂമിയില്‍ ക്വാറിക്ക്…

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • മൂന്നാറില്‍' യോഗം വിളിക്കാന്‍…

  • വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി…

  • വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍…

  • ഇടുക്കി ജില്ലാ ഭരണകൂടം…

  • നിരോധനാജ്ഞയില്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന്…

  • ഗെയില്‍ വിരുദ്ധ സമരം…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • ശക്തമായ മഴയില്‍ ഡാമുകള്‍…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം