ആരോഗ്യവകുപ്പില്‍ രണ്ടായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

കോഴിക്കോട്: രണ്ടായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായതും മെഡിക്കല്‍ പ്രവേശനത്തിനുള്ള പുതിയ നിയമ നിര്‍മാണം നടപ്പാക്കിയതും ആരോഗ്യവകുപ്പിന് ആദ്യ വര്‍ഷത്തില്‍ അഭിമാനമാകുന്നു. അതേസമയം, മെഡിക്കല്‍ കോളേജുകളേയും ജില്ലാ ആസ്പത്രികളെയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ വേണ്ടത്ര വേഗം കൈവരിച്ചിട്ടില്ല. അറുപതുകളിലെ സ്റ്റാഫ് പാറ്റേണാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇതിന് കാര്യമായ മാറ്റം വരുത്തുന്ന നടപടി ഉണ്ടായി എന്നതാണ് ആരോഗ്യവകുപ്പിന്റെ നേട്ടം. മെഡിക്കല്‍ കോളേജിലെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ അധ്യാപക തസ്തികയ്ക്ക് എംഡി ബിരുദം വേണ്ട എന്ന തീരൂമാനമെടുത്തത് വിമര്‍ശിക്കപ്പെട്ടു. യോഗ്യതയില്‍ വെള്ളം ചേര്‍ക്കരുതെന്നും മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ച് നിയമനങ്ങള്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്നും വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

  • സെന്‍കുമാറിനെ മാറ്റി; ലോക്‌നാഥ്…

  • ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്…

  • സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക്…

  • എലിപ്പനിക്കു പിന്നാലെ ഡെങ്കിപ്പനിയും…

  • ഔഷധ വിലനിയന്ത്രണ നിയമം…

  • എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം…

  • സെന്‍കുമാര്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍:…

  • മദ്യനയം: ചെങ്ങന്നൂരില്‍ ബഹുജന…

  • വിജിലന്‍സ് ഡയറക്ടറെ വളഞ്ഞുപിടിയ്ക്കുന്നതാര്?

  • കന്നുകാലികളെ വളര്‍ത്തുന്നവര്‍ ജാഗ്രത…

  • തെരുവോരങ്ങളിലെ ശീതള പാനീയങ്ങള്‍…

  • വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണറായി…

  • പുതിയ സര്‍ക്കാരിനെതിരെ സെന്‍കുമാര്‍…

  • വരാപ്പുഴകള്‍ ആവര്‍ത്തിക്കാതിരിക്കുമോ?

  • പരിമിതികള്‍ക്കിടയില്‍ താലൂക്ക് ആസ്പത്രി

  • മാനാസികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും

  • പുതിയ മദ്യനയമെന്ന് തോമസ്…

  • ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണം…

  • ഇടതുസര്‍ക്കാരിന്റേത് നല്ലതുടക്കമെന്ന് എം.പി…

  • ആശ്രിത നിയമം അട്ടിമറിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം