മത്തി പിന്നെയും കുറയുന്നു; ലഭ്യതയില്‍ മൂന്നാമത്

കൊച്ചി: സംസ്ഥാനത്ത് മത്സ്യ ലഭ്യതയില്‍ മത്തി മൂന്നാം സ്ഥാനത്തായി. തിരിയാന്‍, അയല എന്നിവയാണ് കഴിഞ്ഞ വര്‍ഷം മത്തിയെക്കാള്‍ കൂടുതല്‍ കേരളത്തില്‍ കിട്ടിയത്. ആദ്യമായാണ് കേരളത്തിലെ മത്സ്യ ലഭ്യതയില്‍ മത്തി മൂന്നാം സ്ഥാനത്താവുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ലഭിച്ചത് അയലയാണെങ്കിലും കേരളത്തില്‍ ഇതും കുറയുകയാണെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) പുറത്തുവിട്ട വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം മത്സ്യലഭ്യതയില്‍ കേരളം ഇതാദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്താണ് ഒന്നാമത്. കേരളത്തില്‍ 32.8 ശതമാനത്തിന്റെ കുറവാണ് കണ്ടെത്തിയത്.

  • കേരള സഹകരണ ബാങ്ക്…

  • കെ എസ് ഇ…

  • സോളാര്‍ തട്ടിപ്പ്: മൂന്ന്…

  • കെ.എം. മാണി മന്ത്രി…

  • പ്രതിദിനം 16,000 കുഞ്ഞുങ്ങള്‍…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • ഡോ.മേരി റെജിയുടെ മരണം:…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • കായല്‍ കൈയേറ്റം; കൂടുതല്‍…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • കാഞ്ഞിരത്തിനാല്‍ കുടംബത്തിന്റെ ഭൂമി…

  • ടോമിന്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • ബന്ധുനിയമനം: അന്വേഷണം വേഗത്തില്‍…

  • യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നു:…

  • ഇടുക്കി അണക്കെട്ട് നിറഞ്ഞാല്‍

  • വരള്‍ച്ച മൂലം കുട്ടനാട്ടില്‍…

  • കെ. ബാബുവിനെതിരായ മൊഴികള്‍…

  • യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകളില്‍…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം