ശബരിമലയില്‍ പാത്രം വാങ്ങിയതില്‍ അഴിമതി:ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി

ആലപ്പുഴ: ശബരിമലയില്‍ പാത്രം വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടെന്ന ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി. മുന്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരന്‍ വി എസ് ജയകുമാറിനെയാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്ന് ബോര്‍ഡ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് അനുകൂല അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് നിര്‍ബന്ധിത അവധി തീരുമാനം ഉണ്ടായത്. പാത്രം വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

  • ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ…

  • വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്…

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ചെക്‌പോസ്റ്റിലെ കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • ലാലുവിന് വ്യക്തമായ സന്ദേശം…

  • കോസ്റ്റ് ഗാഡിന്റെ സ്ഥലമേറ്റെടുക്കലിന്റെ…

  • ഫിഷറീസ് വകുപ്പിന്റെ ഭൂമി…

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • പെന്‍ഷന്‍ നിധിയില്‍ കോടികളുടെ…

  • ജയ് ഷായുടെ സാമ്പത്തിക…

  • ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • അഴിമതി കേസുകള്‍ക്ക് നിയന്ത്രണം…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • മോട്ടോര്‍വാഹനവകുപ്പില്‍ അഴിമതിക്കാരന് സംരക്ഷണമെന്ന്…

  • റെഡ്‌ക്രോസ് അഴിമതി ശരിവച്ച്…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ശബരിമലയില്‍ അപ്പം അരവണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം