മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

കേരളത്തിന്റെ അഭിമാന പദ്ധതിയാണ് കൊച്ചി മെട്രോ. കാത്തിരിപ്പിനൊടുവില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാറായി. കൊച്ചി നഗരത്തിലെ ഗതാഗത കുരുക്ക് പകുതിയായി കുറയ്ക്കുന്ന മെട്രോയില്‍ കയറാന്‍ ജനങ്ങള്‍ ഒരുങ്ങിനില്‍ക്കെ പതിവ് തെറ്റിക്കാതെ എത്തി രാഷ്ട്രീയ കുരുക്ക്. പിണറായി സര്‍ക്കാര്‍ ഇവിടെയും വിവാദം ഒഴുവാക്കിയിട്ടില്ല. കൊച്ചി മെട്രോ മെയ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെ. പ്രധാനമന്ത്രിക്കായി കാക്കും വന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളാണ് ബി ജെ പിയെ പൊള്ളിച്ചത്. പിന്നീട് കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തി. മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍. പങ്കെടുക്കുന്നവര്‍ ജെ ആര്‍ പദ്മകുമാര്‍, സി ആര്‍ നീലകണ്ഠന്‍, ടോണി ചമ്മിണി, പി രാജീവ് എന്നിവര്‍.

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

  • ക്രിസ്ത്യന്‍ മാനേജുമെന്റിനും കച്ചവടക്കണ്ണോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • മഅദനിയോട് നീതികേടോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആശയക്കുഴപ്പം

  • അന്‍വറിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍

  • അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി…

  • വ്യാജരേഖ കേസ്: സെന്‍കുമാറിനെതിരെ…

  • ആരോപണങ്ങള്‍ തള്ളി പി.വി.…

  • ഷുക്കൂര്‍ വധക്കേസില്‍ സിബിഐ…

  • മന്ത്രി തോമസ് ചാണ്ടിയെ…

  • പി.വി. അന്‍വറിന്റെ പാര്‍ക്ക്…

  • ചിങ്ങമെത്തിയിട്ടും വാഴപ്പഴത്തിന്റെ വിപണി…

  • ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം…

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആശയക്കുഴപ്പം

  • പശുക്കള്‍ കൂട്ടത്തോടെ ചത്തു:…

  • അന്‍വറിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍

  • അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി…

  • വ്യാജരേഖ കേസ്: സെന്‍കുമാറിനെതിരെ…

  • ആരോപണങ്ങള്‍ തള്ളി പി.വി.…

  • ഷുക്കൂര്‍ വധക്കേസില്‍ സിബിഐ…

  • മന്ത്രി തോമസ് ചാണ്ടിയെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം