രാമന്തളി ബിജു വധം: ഒരു പ്രതി വിദേശത്തേക്ക് കടന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജു വധിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷിക്കുന്ന ഒരു പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടു. ഇന്നോവ കാറിലെത്തി ബിജുവിനെ വധിച്ച എഴംഗ സംഘത്തില്‍ ഉള്‍പ്പെട്ട പ്രതീഷ് എന്നയാളാണ് പോലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നത്. മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കൊലയാളികളായ എഴംഗസംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ കൂടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ പോലീസ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. സത്യന്‍ ജിതിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു.

  • തലസ്ഥാനത്തെ കൊലവിളി

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • രാജേഷിന്റെ കൊലപാതകം; ദേശീയ…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • കണ്ണൂര്‍ കൊലപാതകം: ഏഴു…

  • ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന…

  • തോലന്നൂര്‍ ഇരട്ടക്കൊലപാതകം: അറസ്റ്റ്…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍…

  • ആക്രമികളെ തള്ളിപ്പറഞ്ഞ് കുമ്മനം

  • തിരൂര്‍ ബിപിന്‍ വധക്കേസില്‍…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • ശ്രീശാന്തിനെ വിടാതെ ബി.സി.സി.ഐ;…

  • മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍…

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന;നടന്‍…

  • തടവാകരുത് താലി -…

  • ഭീകരവാദത്തിന്റെ പുതുരൂപവുമായി അല്‍ഷബാബ്

  • സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര…

  • കേരളത്തെ ഉള്‍പ്പെടുത്തിയുള്ള എ…

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • ശ്രീശാന്തിനെ വിടാതെ ബി.സി.സി.ഐ;…

  • മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍…

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന;നടന്‍…

  • റേഷന്‍ നിഷേധിച്ചു: ജാര്‍ഖണ്ഡില്‍…

  • തടവാകരുത് താലി -…

  • വിപ്ലവമായി ഹാഷ്ടാഗ് കാമ്പയിന്‍

  • ഭീകരവാദത്തിന്റെ പുതുരൂപവുമായി അല്‍ഷബാബ്

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം