സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: എപ്പോള്‍ വേണമെങ്കിലും സര്‍വ്വീസ് ആരംഭിക്കുവാന്‍ തയ്യാറാണെന്ന് കെഎംആര്‍എല്‍. റെയില്‍ സുരക്ഷ കമ്മീഷ്ണര്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. എന്നാല്‍ ടെലി കമ്യൂണിക്കേഷന്‍ ജോലികള്‍ തീരാനുണ്ട്. ഇത് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് സര്‍വീസ് ട്രെയ്‌നുകളുമായി സര്‍വീസ് ട്രയല്‍ പുരോഗമിക്കുകയാണ്. ജീവനക്കാരെയെല്ലാം സ്‌റ്റേഷനുകളില്‍ വിന്യസിച്ചുകഴിഞ്ഞു. സര്‍വീസ് തുടങ്ങുന്നതിനുള്ള ആത്മവിശ്വസത്തിലേയ്ക്ക് ഓപ്പറേഷന്‍ വിഭാഗം എത്തിയതായും അധികൃതര്‍ പറയുന്നു. പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നത് പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സര്‍വീസ് തുടങ്ങുന്നതിന് തടസമല്ല.

  • നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നെല്ല്…

  • മെട്രോ ഉദ്ഘാടനം 30…

  • കൊച്ചി മെട്രോ റെയിലിന്റെ…

  • മെയ് മുപ്പതിന് മെട്രോ…

  • പണിമുടക്കില്‍ ഞെട്ടിച്ച് കെ.എസ്…

  • വിമണ്‍ ടെക് മേക്കേഴ്‌സിനു…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • ഭൂരഹിതരില്ലാത്ത കേരളം ;…

  • അവാര്‍ഡ് നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാക്കി…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • കുരുന്നാണ് കെടാതെ കാക്കാം:…

  • വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്…

  • വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കും:…

  • ഷാജഹാന്റെ അമ്മയുടെ നിരാഹാരം…

  • ജയരാജന്റെ ബന്ധു നിയമന…

  • വിജയ് മല്ല്യയെ തിരിച്ചെത്തിക്കാന്‍…

  • ഒന്നാം വര്‍ഷം നന്നായോ?

  • ശരിയും തെറ്റും: പിണറായി…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • യുപിയില്‍ കവര്‍ച്ചക്കാര്‍ നാലു…

  • കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍…

  • സിപിഎം കേരള ഘടകം…

  • മലയാളി ഭര്‍ത്താവിനെ തേടിയെത്തിയ…

  • ഇന്ത്യ നിരീക്ഷണ വാഹനത്തെ…

  • മൂന്നാര്‍ കൈയ്യേറ്റം: സര്‍ക്കാര്‍…

  • 'കാര്‍ത്തുമ്പി' അട്ടപ്പാടിയില്‍ നിന്നും…

  • ഒന്നാം വര്‍ഷം നന്നായോ?

  • ആസിഡ് ചൂടിനെ തകര്‍ത്ത…

  • ശരിയും തെറ്റും: പിണറായി…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • ഇറ്റലിയില്‍ വീണ്ടും ഗ്യാങ്…

  • യുപിയില്‍ കവര്‍ച്ചക്കാര്‍ നാലു…

  • കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍…

  • സിപിഎം കേരള ഘടകം…

  • മലയാളി ഭര്‍ത്താവിനെ തേടിയെത്തിയ…

  • ഇന്ത്യ നിരീക്ഷണ വാഹനത്തെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം