കള്ളപ്പണം വെളുപ്പിക്കല്‍: കാര്‍ത്തി ചിദംബരത്തിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരത്തിനെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കാല്‍ തടയല്‍ നീയമപ്രകാരമാണ് കേസ്. ഐ എന്‍ എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം നേടുന്നതിന് അനുവതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സി ബി ഐ കേസ് എടുത്തതിന്റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. അതേസമയം കാര്‍ത്തി ചിദംബരം വിദേശത്തേക്ക് പോയി. കാര്‍ത്തി ചിദംബരത്തെ കൂടാതെ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി, ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും. സിബിഐയുടെ കേസിന് കാരണമായ വിവരങ്ങള്‍ കൈമാറിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ്. വിദേശനാണ്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഐഎന്‍എക്‌സിന് അനുമതി നല്‍കിയത്. ഇതിന് കാര്‍ത്തി ചിദംബരം കോഴ വാങ്ങി എന്നാണ് കേസ്.

 • കേന്ദ്രം തനിക്കെതിരെ പ്രതികാര…

 • 31ന് മുന്‍പ് കള്ളപ്പണം…

 • കള്ളപ്പണം വെളുപ്പിക്കല്‍: ആറ്…

 • പി ചിദംബരത്തിന്റെയും മകന്റെയും…

 • ജപ്തിയുടെ പേരില്‍ ഇറക്കിവിട്ട…

 • അവധി ദിവസങ്ങളിലെ കൈയേറ്റം…

 • ഓണത്തിനെത്തുന്നത് വ്യാജ എണ്ണ

 • കട്ടപ്പനയില്‍ മരിച്ചെന്ന് കരുതി…

 • കണ്ണന്താനത്തിന്റേത് ഇടതുസഹയാത്രികന്റെ വലിയ…

 • അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്…

 • മാരത്തണില്‍ പങ്കെടുക്കാനൊരുങ്ങി ബ്ലേഡ്…

 • കലൂര്‍ സ്‌റ്റേഡിയത്തിലെ കച്ചവടക്കാര്‍…

 • ഓണം ബംപര്‍ ഒന്നാം…

 • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

 • കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ…

 • കെ എസ് ഇ…

 • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

 • പരസ്പരം പഴിചാരി സി…

 • കത്തില്‍ പേരുള്ളവര്‍ക്കെല്ലാം എതിരെ…

 • സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച്…

 • പരണത്ത് വെയ്ക്കുന്നോ പിണറായി?

 • വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍…

 • റേഷന്‍ നിഷേധിച്ചു: ജാര്‍ഖണ്ഡില്‍…

 • വിപ്ലവമായി ഹാഷ്ടാഗ് കാമ്പയിന്‍

 • ഭീകരവാദത്തിന്റെ പുതുരൂപവുമായി അല്‍ഷബാബ്

 • സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര…

 • കേരളത്തെ ഉള്‍പ്പെടുത്തിയുള്ള എ…

 • ലേക്ക് പാലസിലേക്കുള്ള റോഡ്…

 • ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍…

 • മലയാളി നാവികനെ കാണാതായിട്ട്…

 • പരണത്ത് വെയ്ക്കുന്നോ പിണറായി?

 • വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍…

 • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

 • ശ്രീശാന്തിനെ വിടാതെ ബി.സി.സി.ഐ;…

 • മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍…

 • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന;നടന്‍…

 • റേഷന്‍ നിഷേധിച്ചു: ജാര്‍ഖണ്ഡില്‍…

 • തടവാകരുത് താലി -…

 • വിപ്ലവമായി ഹാഷ്ടാഗ് കാമ്പയിന്‍

 • ഭീകരവാദത്തിന്റെ പുതുരൂപവുമായി അല്‍ഷബാബ്

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
 •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം