ന്യൂഡല്‍ഹി: മെയ് 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നില്ല. മെയ് 29 മുതല്‍ 6 ദിവസത്തെ വിദേശ പര്യടനത്തിലാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കെ വി തോമസ് എം പിയോട് പറഞ്ഞിരുന്നു. ഏപ്രില്‍ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ക്ഷണിച്ചത്. മെട്രോയുടെ ഉത്ഘാടനം മെയ് മുപ്പതിന് നടത്തിയിരുന്നു എങ്കില്‍ പ്രധാനമന്ത്രിയ്ക്ക് നടത്തുവാന്‍ കഴിയുമായിരുന്നില്ല. മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കില്ലെന്ന് ആദ്യമേ വ്യക്തമായിരുന്നു.
കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?
തുടര്‍കൊലപാതകങ്ങള്‍ നല്കുന്ന സൂചനയെന്ത്?-…
സിനിമാ താരപ്രമുഖന്മാര് അല്പ്പന്മാരെന്ന്…
തേയിലപ്പൊടിയിലും മായം: കടുപ്പം…
മുഖ്യമന്ത്രിയുടെ വിമര്‍ശനം നിയമം…
പിണറായിയിലെ കൊലപാതകങ്ങള്‍; സൗമ്യയെ…
ആശാറാം ബാപ്പു: ആള്‍ദൈവത്തിന്റെ…
ലിഗ ശ്വാസം മുട്ടി…
വാട്സാപ്പ് വഴിയുള്ള ഹര്‍ത്താല്‍…
ലിഗ കടത്തു കടന്ന്…