മെട്രോ ഉദ്ഘാടനം 30 ന് ഇല്ല: പ്രധാനമന്ത്രിക്കായി കാത്തിരിക്കും

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്.

  • മെയ് മുപ്പതിന് മെട്രോ…

  • കൊച്ചി മെട്രോ ഉദ്ഘാടനം…

  • മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍…

  • പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത…

  • സ്വപ്നസാഫല്യം: കൊച്ചി മെട്രോ…

  • മെട്രോയുടെ ഉദ്ഘാടനം ആഘോഷമാക്കാന്‍…

  • ഇന്ന് സ്വപ്‌നസാഫല്യം: കൊച്ചി…

  • പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയ്‌നിലെത്തി:…

  • മെട്രോ സര്‍വ്വീസ് തിങ്കളാഴ്ച…

  • ജി.എസ്.ടി നാളെ നിലവില്‍…

  • ഉഷാ സ്‌കൂളിലെ കുട്ടികള്‍…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • രാജ്യത്തെ നീളം കൂടിയ…

  • ജനകീയ മെട്രോ യാത്ര;…

  • സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ

  • കൊച്ചി മെട്രോ; ടിക്കറ്റേതര…

  • പിറന്നു, ജി.എസ്.ടി

  • നമ്മുടെ മെട്രോ -…

  • മുഖ്യമന്ത്രി പിണറായി കൊച്ചി…

  • കുമ്മനത്തിന്റെ മെട്രോ യാത്ര…

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആശയക്കുഴപ്പം

  • അന്‍വറിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍

  • അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി…

  • വ്യാജരേഖ കേസ്: സെന്‍കുമാറിനെതിരെ…

  • ആരോപണങ്ങള്‍ തള്ളി പി.വി.…

  • ഷുക്കൂര്‍ വധക്കേസില്‍ സിബിഐ…

  • മന്ത്രി തോമസ് ചാണ്ടിയെ…

  • പി.വി. അന്‍വറിന്റെ പാര്‍ക്ക്…

  • ചിങ്ങമെത്തിയിട്ടും വാഴപ്പഴത്തിന്റെ വിപണി…

  • ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം…

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആശയക്കുഴപ്പം

  • പശുക്കള്‍ കൂട്ടത്തോടെ ചത്തു:…

  • അന്‍വറിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍

  • അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി…

  • വ്യാജരേഖ കേസ്: സെന്‍കുമാറിനെതിരെ…

  • ആരോപണങ്ങള്‍ തള്ളി പി.വി.…

  • ഷുക്കൂര്‍ വധക്കേസില്‍ സിബിഐ…

  • മന്ത്രി തോമസ് ചാണ്ടിയെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം