മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചിട്ടുളളത്. അത് വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് മന്ത്രിവേണം എന്ന ഒരു ആവശ്യവും ഇതുവരെ വച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. കെ.എം മാണിയെ എല്‍ഡിഎഫില്‍ എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാണി ഒഴികെ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനായി ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • നവകേരളയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • പിണറായി ധര്‍മ്മടത്ത് മത്സരിച്ചേക്കും

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന്…

  • 'മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

  • മാലിന്യ സംസ്‌കരണത്തിന് ബൃഹത്…

  • 'ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരെന്ന' മുഖ്യമന്ത്രിയുടെ…

  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്:…

  • കെ.എസ്.ആര്‍.ടി.സി ഓഡിനറി ബസുകളുടെ…

  • ഭരണ പരിഷ്‌കാര കമ്മീഷനെ…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ഉദ്യോഗസ്ഥ തലത്തില്‍ വന്‍…

  • മണി മന്ത്രിയോ മാടമ്പിയോ?

  • സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ…

  • നോട്ട് നിരോധനത്തിന്റെ ഒന്നാം…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • സിപിഐ പ്രതിപക്ഷ റോളിലോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം