വാനാക്രൈയ്ക്ക് പിന്നില്‍ മണ്ടന്‍മാരോ?

മൂന്നു ദിവസമാണ് വാനാക്രൈ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ബ്ലാക്ക്‌മെയിലിംഗ് സ്വഭാവമുള്ള റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഒരു കമ്പ്യൂട്ടറിന് 300 ഡോളര്‍ വെച്ചാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. കോടികളായിരുന്നു ഈ ആക്രമണത്തിലൂടെ സൈബര്‍കുറ്റവാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കേവലം 35.25 ലക്ഷം രൂപ മാത്രമാണ് ഹാക്കര്‍മാര്‍ സ്വന്തമാക്കിയത് എന്നാണ് വിലയിരുത്തല്‍. സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തിയുള്ള സൈബര്‍ ആക്രമണം വമ്പന്‍ പരാജയമെന്നാണ്‌സൈബര്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹാക്കിംഗിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വെറും മണ്ടന്‍മാരാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബിറ്റ് കൊയിന്‍ ആരൊക്കെ നല്‍കിയെന്നൊ നല്‍കിയില്ലെന്നൊ ഹാക്കര്‍മാര്‍ക്ക് തിരിച്ചറിയാനുള്ള സംവിധാനമില്ലെന്നാണ് കണ്ടെത്തല്‍.

  • റാന്‍സംവെയര്‍ സൈബര്‍ ആക്രമണം…

  • സൈബര്‍ ആക്രമണം തടയാന്‍…

  • സൈബര്‍ ആക്രമണത്തില്‍ കുരുങ്ങി…

  • റാന്‍സംവെയര്‍ സൈബര്‍ ആക്രമണം…

  • സുരക്ഷ മുന്‍കരുതല്‍: ചില…

  • രാജിയാണ് ഉത്തമം; തോമസ്…

  • ജി.എസ്.ടി നിരക്ക് കുറച്ചിട്ടും…

  • സിപിഐ എന്ന വിഴുപ്പ്…

  • ബ്രഹ്മോസ് മിസൈല്‍ സുഖോയ്…

  • ഇടുക്കി നീലകുറിഞ്ഞി ദേശീയ…

  • ജെ ഡി യു…

  • കോസ്റ്റല്‍ പോലീസിന്റെ അവസ്ഥഅതിദയനീയം

  • വിവാദങ്ങളുടെ തോഴി ക്രിസ്റ്റീന്‍…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • ഓഖി ദുരന്തം വിലയിരുത്താന്‍…

  • മുല്ലപ്പെരിയാര്‍: ഉപസമിതി സന്ദര്‍ശനത്തില്‍…

  • മാങ്ങപറിക്കാനെത്തിയ 14കാരന് അയല്‍വാസിയുടെ…

  • ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇരട്ടിജോലി…

  • ഇലക്ട്രോണിക് മാലിന്യം തിരിച്ച്…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം