കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം

പാലക്കാട്: പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാനാക്രൈ വൈറസിന്റെ ആക്രമണം റെയില്‍വെ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും. പാലക്കാട് സതേണ്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളെ ബാധിച്ചു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഇരുപതിലധികം കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമിച്ചതായി കണ്ടത്.150 ഓളം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വൈറസിന്റെ ആഘാതം എത്രയളവോളം വരുമെന്ന് ഇനിയും തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കേരളത്തില്‍ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്.

  • കരുണ എസ്‌റ്റേറ്റ് അവകാശം…

  • പൂരം പാലക്കാട് പ്രത്യേക…

  • ഹരിത എം.എല്‍.എ. മാരെ…

  • കുടുംബശ്രീ സംരഭകത്വമേളയില്‍ വ്യാപക…

  • സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ എതിര്‍പ്പ്…

  • വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍…

  • പാലക്കാട് മൂന്നു നില…

  • ഇനി നാലുനാള്‍, പാലക്കാട്…

  • പാലക്കാടന്‍ മനസ്സ് പ്രവചനാതീതം

  • നെല്ലിയാമ്പതി സഞ്ചാരികളെ മാടി…

  • വോട്ടു നേടാന്‍ പാലക്കാട്…

  • നന്മ സ്റ്റോര്‍ ജീവനക്കാരില്‍…

  • എച്ച്.എസ്.എ മലയാളം നിയമന…

  • താരങ്ങളെ തേടി സംവിധായകന്‍…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • മലബാര്‍ മാവോയിസ്റ്റ് കേന്ദ്രമാകുകയാണോ?…

  • മാവോവാദികള്‍ക്കായി കേരള -…

  • നിറ്റ ജലാറ്റിന്‍ കമ്പനി…

  • തൃത്താലയില്‍ അനധികൃതമായി നികത്തിയ…

  • ഏലൂരില്‍ ഓണത്തപ്പന്‍ ഒരുങ്ങുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം