സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഡങ്കിപ്പനി മൂലം 12 മരണം സംഭവിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും തിരുവനന്തപുരത്താണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് കൊല്ലവുമാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 9910 പേര്‍ക്കാണ് ഡങ്കിപ്പനിയുണ്ടായത്. സംസ്ഥാനത്ത് ഡങ്കിപ്പനി കണ്ടെത്തിയ 9 പേരാണ് മരിച്ചത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ മാത്രമാണ്. സ്വകാര്യ ആസ്പത്രികളിലെ കണക്കുകള്‍ ചിലപ്പോള്‍ ഇതില്‍ കൂടുതലായിരിക്കും. സര്‍ക്കാര്‍ ആസ്പത്രികള്‍ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മഴക്കാലം കൂടിയെത്തുന്നതോടെ പനി പടര്‍ന്ന് പിടിക്കും.

  • മഴക്കാല രോഗങ്ങളെ എങ്ങനെ…

  • റേഷന്‍ കാര്‍ഡ് വിതരണം…

  • പനി പടരുന്നു: രക്തദാതാക്കളെ…

  • പനിച്ച് വിറച്ച് കേരളം

  • അക്ഷര നഗരിയില്‍ മണ്‍സൂണ്‍…

  • പനി ഭീതിയില്‍ സംസ്ഥാനം

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • ഔഷധ പരിചയം: കര്‍ക്കടക…

  • ഓഖി; രണ്ട് മൃതദേഹം…

  • പകര്‍ച്ചപ്പനിയും പനിമരണങ്ങളും തുടരുന്നു

  • കാലവര്‍ഷം ചൊവ്വാഴ്ചയോടെ എത്തും

  • ഡങ്കിപ്പനിക്ക് പുറമെ എലിപ്പനിയും…

  • മലബാറില്‍ ഡിഫ്തീരിയ കൂടി…

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന്…

  • പുതുച്ചേരി രജിസ്‌ട്രേഷന് പിന്നില്‍…

  • കാനം നല്‍കിയത് കനത്ത…

  • നടിയെ ആക്രമിച്ച കേസില്‍…

  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ രക്ഷിക്കാന്‍…

  • ശശീന്ദ്രനെതിരെ മഹിളാ മോര്‍ച്ച…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം