സമാധാനം സംരക്ഷിക്കേണ്ടത് സദാശിവമോ?

ഗവര്‍ണര്‍ എങ്ങനെ ഗൗരവം കാട്ടണം എന്ന ശോഭ സുരേന്ദ്രന്റെ ശാസന ഇന്നും വന്നു. സംഘര്‍ഷമേഖലയില്‍ ഗവര്‍ണര്‍ക്ക് ഒന്ന് യാത്ര ചെയ്താലെന്താ. കളക്ടറെ ഒന്ന് വിളിച്ച് വരുത്തിയാലെന്താ. മുഖ്യമന്ത്രിയോട് ഇനി ആവര്‍ത്തിക്കരുതെന്ന് ഇനി ആവര്‍ത്തിച്ചാലെന്താ. ചീഫ് ജസ്റ്റിസിനും കേന്ദ്രത്തിനും റിപ്പോര്‍ട്ട് കൊടുത്താലെന്താ. അത് ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ഇന്നും പറഞ്ഞു ശോഭ സുരേന്ദ്രന്‍. ഗവര്‍ണര്‍ ഇടപെട്ടിരുന്നെങ്കില്‍ ബിജുവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും ഒരു പടികൂടി കടന്ന് പറഞ്ഞുവച്ചു ബിജെപിയുടെ ഈ പോരാളി. ഗവര്‍ണറിലൂടെ ഗവണ്‍മെന്റിലേയ്‌ക്കോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ശോഭ സുരേന്ദ്രന്‍, സണ്ണി ജോസഫ് എംഎല്‍എ, എംബി രാജേഷ്, ടി ശശിധരന്‍ എന്നിവര്‍.

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • മുരളിയെ മുന്നില്‍ നിര്‍ത്തിയതാര്?

  • ലോ അക്കാദമി സമരത്തില്‍…

  • കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം?

  • കൂടാരം മാറുന്നോ കെ.എം…

  • വിഴിഞ്ഞത്തില്‍ വിഴുപ്പലക്കലോ?

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • പിണറായി പിടിമുറുക്കുമോ?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • വിമര്‍ശിച്ച് തലയൂരാന്‍ ഉമ്മന്‍ചാണ്ടി

  • ഗുജറാത്തില്‍ പോരാട്ടം കടുത്തതോ?

  • എവിടെപ്പോയി ഇടതുബദല്‍?

  • നീതിയുടെ വെളിച്ചമോ ഈ…

  • ആര്‍സിസി അനാസ്ഥയ്ക്ക് മറുപടിയുണ്ടോ?

  • തോല്‍വിയുടെ തുടര്‍ചലനം കേന്ദ്രത്തിലോ?

  • ജസ്‌ന കേസിന്റെ നിജസ്ഥിതിയെന്ത്?

  • ഹനാന്റെ അന്നം മുടക്കിയോ?

  • പാഠം ഉള്‍ക്കൊണ്ടോ പുനര്‍നിര്‍മാണം?

  • ഉത്തരവിന്റെ വീര്യം പോയോ?

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം