സുരക്ഷ മുന്‍കരുതല്‍: ചില എടിഎമ്മുകള്‍ അടച്ചിടും

മുംബൈ: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തിനിരയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പഴയ വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചു പൂട്ടാനാണ് ആര്‍ബിഐയുടെ നിര്‍ദേശം. വിന്‍ഡോസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും ആര്‍ബിഐ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

  • ഓംബുഡ്‌സ്മാന്റെ അധികാരം വര്‍ധിപ്പിച്ച്…

  • സുരക്ഷയില്ലാതെ കൊച്ചിയിലെ സുരക്ഷാ…

  • നോട്ട് ക്ഷാമം രൂക്ഷം:…

  • സൈബര്‍ ആക്രമണം തടയാന്‍…

  • റാന്‍സംവെയര്‍ സൈബര്‍ ആക്രമണം…

  • പണനയം പ്രഖ്യാപിച്ചു: നിരക്കുകളില്‍…

  • സൈബര്‍ ആക്രമണത്തില്‍ കുരുങ്ങി…

  • അറിവും സന്തോഷവും പകരുന്ന…

  • റാന്‍സംവെയര്‍ സൈബര്‍ ആക്രമണം…

  • അസാധുവാക്കിയ നോട്ടുകളില്‍ 99…

  • 2000 രൂപ നോട്ടും…

  • കാസര്‍ഗോഡ് കാനറ ബാങ്ക്…

  • വാനാക്രൈയ്ക്ക് പിന്നില്‍ മണ്ടന്‍മാരോ?

  • അല്‍ ഷിഫ ആശുപത്രിയുടെ…

  • മൃഗസംരക്ഷണമേഖലയിലെ വ്യാജ ചികിത്സയെക്കെതിരെ…

  • അബു ലെയ്‌സിന്റെ ഇടപാടുകള്‍…

  • വന്‍ അഴിച്ചുപണി: സൗദിയില്‍…

  • പട്ടയം റദ്ദാക്കിയത് കൊട്ടക്കാമ്പൂര്‍…

  • തോമസ് ചാണ്ടിയുടെ കൈയേറ്റം…

  • ഐഎസ്എല്‍ ഉത്ഘാടനത്തിന് മണിക്കൂറുകള്‍:…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം