കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. മുഖ്യപ്രതി റിനീഷ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.നാലുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. റിനീഷ് ആണ് കേസിലെ മുഖ്യപ്രതി. കൊലനടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ മൂന്നുപേരുമെന്നാണ് സൂചന. മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • കണ്ണൂരില്‍ റെന്റ് എ…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • ആര്‍എസ്എസ് നേതാവ് വെട്ടേറ്റ്…

  • രാജേഷിന്റെ കൊലപാതകം; ദേശീയ…

  • അറയ്ക്ക്ല്‍ രാജവംശത്തിന്റെ റംസാന്‍…

  • കൊലപാതകത്തിലെത്തിച്ചത് ബിജെപി ഡിവൈഎഫ്‌ഐ…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • കൊട്ടക്കമ്പൂര്‍: അന്വേഷണത്തില്‍ ജോയിസ്…

  • വാളയാറില്‍ നിര്‍ണായക തെളിവുകള്‍…

  • നീറ്റ്: സംഭവത്തില്‍ കേസ്…

  • ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ…

  • മനോജ് വധം: രാജ്യദ്രോഹക്കുറ്റം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം