മാധ്യമശ്രീ പുരസ്‌കാരം ഐപ്പ് വള്ളിക്കാടന്

അബുദാബി: സാമൂഹിക സാംസ്‌കാരിക വേദിയായ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ 'മാധ്യമശ്രീ പുരസ്‌കാര'ത്തിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍ അര്‍ഹനായി.കേരളത്തിലും ഗള്‍ഫിലും കലാ സാഹിത്യ മാധ്യമ ജീവകാരുണ്യ രംഗങ്ങളില്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ നല്കിവരുന്നത്. യെമനില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനം യെമനില്‍ പോയി റിപ്പോര്‍ട്ട് ചെയ്തതാണ് ഐപ്പ് വള്ളിക്കാടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഗ്രീന്‍ വോയ്‌സ് പുരസ്‌കാര സമിതി പറഞ്ഞു.

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • ഷാര്‍ജയില്‍ റഹ്മാനിയ -…

  • ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍…

  • ബാര്‍ കേസില്‍ രണ്ട്…

  • തിരഞ്ഞെടുപ്പ് കാലത്തെ 'മലപ്രം…

  • മലപ്പുറത്ത് ബി.ജെ.പിയ്ക്കായി ദേശീയ…

  • 20 രാജ്യങ്ങളുടെ സംഗീതം…

  • മഹിജ ഐ.സി.യുവില്‍ തുടരും

  • മദ്യവില്‍പനയില്‍ വന്‍ തട്ടിപ്പ്

  • ദിനകരന്‍ പിന്‍വാങ്ങുന്നു; എംഎല്‍എമാരുടെ…

  • എംഎം മണിയെ തള്ളി…

  • ഡി ഐ പി…

  • സൗമ്യ വധക്കേസ്: ഷെര്‍ലി…

  • ചേര്‍ന്നത് ഔദ്യോഗിക യോഗമല്ല;…

  • യുഡിഎഫ് പക്ഷത്തേയ്ക്ക് പിജെ…

  • മുത്തലാഖ് വിവാഹമോചനത്തിന്റെ മോശമായ…

  • സൈബര്‍ ആക്രമണത്തില്‍ കുരുങ്ങി…

  • പൂണിത്തുറയില്‍ വന്‍ മരം…

  • പനി പടരുന്നു: രക്തദാതാക്കളെ…

  • സിപിഎം കേരള ഘടകം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം