ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതയ് ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേര്‍ത്തു. കൊലപാതകം സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകരുത്. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന സംഭാഷണങ്ങള്‍ നടന്നതിന് ശേഷം കണ്ണൂരില്‍ നല്ല അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെയുണ്ടായ കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • രാജേഷിന്റെ കൊലപാതകം: പ്രതികള്‍…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • കണ്ണൂര്‍ കൊലപാതകത്തില്‍ ഉത്തരവാദിത്വം…

  • നാറാത്തെ ആയുധ പരിശീലനം;…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • കല്ലേറില്‍ മുഖ്യമന്ത്രിക്ക് നെറ്റിയില്‍…

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • മാതൃഭൂമി സീഡ് ഒമ്പതാം…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്:…

  • ആര്‍എസ്എസ് നേതാവ് വെട്ടേറ്റ്…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • ശ്രീകാര്യത്തേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് കോടിയേരി

  • വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി…

  • മനോജ് വധം: രാജ്യദ്രോഹക്കുറ്റം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം