തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം. കാസര്‍കോട് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ പത്തു പേരാണ് ഉണ്ടായിരുന്നത്. അഞ്ചു പേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പത്ത് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് ഇവര്‍. അപകടത്തില്‍ പെട്ട കാറും മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ്. വേളങ്കണ്ണിക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വേളാങ്കണ്ണിയില്‍ നിന്നും തിരിച്ച് കേരളത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.

  • ജയലളിത സുപ്രീം കോടതിയില്‍…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • ജയലളിതയ്ക്ക് വിട

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • പറമ്പികുളം ഡാമിലെ വെള്ളം…

  • യുവാക്കളെ ലക്ഷ്യമിട്ട് കന്യാകുമാരിയില്‍…

  • ആന്ധ്ര കൂട്ടക്കൊല; പോലീസ്…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • കോഴി വില കുറയാതിരിക്കാന്‍…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള…

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • എം എല്‍ എമാരെല്ലാം…

  • ടിടിവി ദിനകരന് നേട്ടമായി…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • തിരുനെല്‍വേലി അപകടം: 5…

  • തലൈവിയ്ക്ക് ശേഷം തമിഴകം…

  • കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് തമിഴ്‌നാട്ടിലെ…

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം