കൊള്ളയടിക്കാനോ എസ്ബിഐ സര്‍ക്കുലര്‍?

സാധാരണ ജനത്തിനെ സംഹരിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് നമ്മുടെ എസ്ബിഐ. എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തിയഞ്ച് രൂപ വീതം ഈടാക്കുമെന്ന സര്‍ക്കുലറാണ് എസ്ബിഐ നല്‍കിയ പുതിയ സമ്മാനം. കേരളം മാത്രമാണ് പകല്‍ക്കൊള്ള തിരിച്ചറിഞ്ഞ് പ്രതികരിക്കാനായി ഇറങ്ങിത്തിരിച്ചത്. കണ്ണില്‍ ചോരയില്ലാത്ത പോക്കറ്റടിയില്‍ പ്രതിഷേധിച്ച് തോമസ് ഐസകും രംഗത്ത് വന്നു. അപ്പോഴും ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ തന്നെ മുഖം തിരിച്ച് നിന്നു ബാങ്കിങ് ഭീമന്‍. അമര്‍ഷത്തിന്റെ ആധിക്യം അടുത്തറിഞ്ഞപ്പോഴാണ് മുഖം രക്ഷിക്കാനുള്ള മുനുക്ക്പണി നടത്തിയത്. എങ്കിലും പോക്കറ്റ് കാലിയാക്കുന്ന പരിപാടി തുടരുന്നു. പങ്കെടുക്കുന്നവര്‍- ഡോ ടിഎം തോമസ് ഐസക്, ജെആര്‍ പത്മകുമാര്‍, വികെ വിജയകുമാര്‍, വികെ പ്രസാദ് എന്നിവര്‍.

  • എവിടെപ്പോയി ഇടതുബദല്‍?

  • പത്താംദിനത്തിലെ പ്രതീക്ഷയെന്ത്?

  • കാവലാള്‍ തന്നെ കട്ടുമുടിക്കുന്നോ?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • ദിലീപിന്റെ മാനംകാക്കാനോ മാര്‍ട്ടിന്‍?

  • ആമിയെ തൊട്ടപ്പോള്‍ കമലിന്…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • പറന്ന പണം പാര്‍ട്ടി…

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • പി ജയരാജനെ പിന്നില്‍…

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • കസേര കിട്ടാനോ കുറ്റബോധം?

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം