ചൂടില്‍ ആശ്വാസമായി വേനല്‍ മഴ

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ മഴയില്‍ ചൂടിന് ശമനം. മഴ രണ്ട് ദിവസം കൂടി തുടരുമെന്നും കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാലവര്‍ഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ വളരെ കുറഞ്ഞത്. പത്ത് മില്ലീമീറ്ററില്‍ താഴെ മാത്രമെ ഇവിടങ്ങളില്‍ മഴ ലഭിച്ചുള്ളു. ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ വേനല്‍ മഴ മാത്രമാണ് ഏക ആശ്വാസം.

  • ഫിഫ: അടുത്ത മത്സരം…

  • കടലില്‍ മുങ്ങിത്താഴ്ന്ന ആനയെ…

  • കുടിവെള്ളമെത്തിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ

  • കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വാട്ടര്‍…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • വൈകല്യങ്ങള്‍ മറികടന്ന് എവറസ്റ്റ്…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • വയനാട്ടില്‍ ദൃശ്യം മോഡല്‍…

  • നോട്ട് അസാധുവാക്കലിന് പിന്നാലെ…

  • എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ…

  • പ്രശസ്ത സ്റ്റന്‍ഡ് മാസ്റ്റര്‍…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • ഷെഫിന്‍ ജെഹാനെ എന്‍ഐഎ…

  • സംസ്ഥാനത്ത് രണ്ടരലക്ഷം റേഷന്‍…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • യാത്രകളുടെ കഥ പറഞ്ഞ്…

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • ബന്ദിയാക്കിയോ ബംഗാള്‍ ഘടകം?

  • ചെക്ക് പോസ്റ്റ് ഇടിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം