നീറ്റ്: വസ്ത്രമഴിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അന്വേഷണം

കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു. സസ്‌പെന്‍ഷനിലായ നാല് അധ്യാപികമാരാണ് കേസിലെ പ്രതികള്‍. അതേസമയം സി ബി എസ് ഇ നല്‍കിയ നിര്‍ദ്ദേശം ഇന്ന് തന്നെ നടപ്പാക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. ടിഐഎസ്‌കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുണ്ടായിരുന്ന ഷാഹിന, സഫീന, ഷീബ, ബിന്ദു എന്നിവരാണ് എഫ്‌ഐആറില്‍ പ്രതികളായിട്ടുള്ളത്. പരീക്ഷാര്‍ഥിയ്ക്ക് അഭിമാനക്ഷതവും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പളില്‍ നിന്നും പരിയാരം എസ്‌ഐ മൊഴിയെടുത്തിരുന്നു. അധ്യപികമാരുടെ മൊഴിയും രേഖപ്പെടുത്താനുണ്ട് തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

  • നീറ്റ് പരീക്ഷയുടെ നിബന്ധനകള്‍…

  • മെഡിക്കല്‍ മാനദണ്ഡങ്ങള്‍ ചര്‍ച്ച…

  • അധ്യാപകര്‍ക്ക് ഗൈഡ് കമ്പനികളുമായി…

  • ഖേദം പ്രകടിപ്പിച്ച് സി…

  • കൊല്ലം ട്രിനിറ്റി സ്‌ക്കൂളിലെ…

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • നീറ്റ്: സംഭവത്തില്‍ കേസ്…

  • മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള…

  • ഹയര്‍ സെക്കണ്ടറി അദ്ധ്യാപക…

  • സ്വാശ്രയകച്ചവടം കേരളത്തിലും; പണം…

  • നീറ്റ് പരീക്ഷ നടന്നു

  • നീറ്റിനെ പ്രഹസനമാക്കി അന്യസംസ്ഥാന…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി…

  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലേക്ക്…

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • മദ്യം, ബിയര്‍ വിലകൂട്ടി;…

  • റേഷന്‍ സമരം തുടരുമെന്ന്…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം