ഭൂമി കൈയേറ്റം ഏറ്റവും കൂടുതല്‍ ഇടുക്കി ജില്ലയിലെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത് ഇടുക്കി ജില്ലയില്‍. കണക്കുകള്‍ ഉദ്ധരിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. 110 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കി ജില്ലയില്‍ കൈയേറിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്) വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത്. സഖറിയാസ് വെള്ളൂക്കുന്നേല്‍, സിറില്‍ പി ജേക്കബ് എന്നിവര്‍ വന്‍തോതില്‍ ഭൂമി കൈയേറിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 370 ഹെക്ടറിലേറെ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയില്‍ 81 ഹെക്ടറാണ് കൈയേറിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 71 ഹെക്ടറും എറണാകുളം ജില്ലയില്‍ 31 ഹെക്ടറും കൈയേറ്റം നടന്നിട്ടുണ്ട്.

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • വില്ലേജ് ഓഫീസിലെത്തുന്നവരെ വലച്ചാല്‍…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ…

  • മഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം,…

  • അവധി ദിവസങ്ങളിലെ കൈയേറ്റം…

  • മൂന്നാറില്‍ എന്‍ ഒ…

  • തോമസ് ചാണ്ടിക്കെതിരായ പരാതി:…

  • ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ…

  • ആരാണ് ഇവിടെ അധികാരി?

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • ഇടുക്കി ജില്ലാ ഭരണകൂടം…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • ശക്തമായ മഴയില്‍ ഡാമുകള്‍…

  • ഫോണ്‍കെണി കേസില്‍ ശശീന്ദ്രന്‍…

  • മകരവിളക്ക് ഒരുക്കങ്ങള്‍ അവലോകനം…

  • കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ…

  • ഇടുക്കി ഡാം തുറക്കുന്നത്…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം