ഇടുക്കി അണക്കെട്ടിലെ ജലനിരക്ക് ക്രമാതീതമായി കുറയുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ഇനി അണക്കെട്ടില്‍ ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15ശതമാനം മാത്രം വെള്ളമാണ്. അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അണക്കെട്ടില്‍ നിന്ന് ഇനി ഏത് സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുക 27 അടി വെള്ളം മാത്രം. 1983 ല്‍ ആണ് അണക്കെട്ടിലെ ജലനിരപ്പ് ഏറ്റവും താഴ്ന്നത്. ചൂട് കൂടിയതിനാല്‍ വൈദ്യുതി ഉപയോഗവും കൂടുകയാണ്. ഇടയ്ക്കിടെ ചിലയിടത്തെങ്കിലും ലഭിക്കുന്ന വേനല്‍ മഴയാണ് വൈദ്യുതി ഉപയോഗം അല്‍പ്പമെങ്കിലും പിടിച്ച് നിര്‍ത്തുന്നത്.

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • പെരിയാറിന്റെ തീരത്ത് വന്‍…

  • ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം…

  • ഇടുക്കി ഡാം: 2398…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടത്…

  • ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങളെടുത്തത്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ആശങ്കയുടെ ആവശ്യമുണ്ടോ?

  • ഇടുക്കി ഡാം തുറന്നാല്‍…

  • പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ്…

  • ഇടുക്കി അണക്കിട്ടിലെ കുറവന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം