അഴിമതിയാരോപണം: കെജ്‌രിവാളിനെതിരെ മിശ്ര തെളിവ് നല്‍കി

ന്യൂഡല്‍ഹി: അഴിമതിയാരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുരുക്ക് മുറുകുന്നു. കെജ്‌രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്നാണ് കപില്‍ മിശ്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താന്‍ ലഫ്‌നനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ പോലീസിന് നിര്‍ദേശം നല്‍കി. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട മിശ്ര കെജ്‌രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അന്വേഷണ സംഘത്തിന് മുന്നില്‍ കപില്‍ മിശ്ര മൊഴി നല്‍കുകയും ചെയ്തു.

  • ആം ആദ്മി പാര്‍ട്ടി…

  • ദത്തു-സദാശിവം കൂടിക്കാഴ്ച വിവാദത്തിലേക്ക്

  • കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ്…

  • പഞ്ചാബും ഗോവയും തൂത്തുവാരും:…

  • നടിയെ അക്രമിച്ച കേസ്:…

  • ലഫ്.ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്…

  • ആന്റണിക്കും കേജ്‌രിവാളിനുമെതിരെ മോദി

  • ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം…

  • ജിഷ വധം: അന്വേഷണം…

  • കാലികളെ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ്:…

  • ഷാര്‍ജാ സുല്‍ത്താന് ഗവര്‍ണറും…

  • കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍…

  • ഷീല ദീക്ഷിതിന് 2.7…

  • പി. സദാശിവം കേരള…

  • പുതുതായി 69 പഞ്ചായത്തുകള്‍…

  • കേരളത്തില്‍ വ്യാജ ഡോക്ടര്‍മാര്‍…

  • നാഷണല്‍ ഹെറാള്‍ഡ് :…

  • കുമ്മനം രാജശേഖരന്‍ മിസോറം…

  • എ.എ.പിക്കു പുറത്തായ ബിന്നി…

  • റഷ്യന്‍ സാഹിത്യോത്സവം തുടങ്ങി

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം