തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം പടിയില്‍ ദ്രുതകര്‍മ്മസേന

സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ പതിനെട്ടാം പടിയില്‍ പോലീസിനെ കൂടാതെ ദ്രുതകര്‍മ്മസേനയെയും നിയോഗിച്ചു. ഈ വര്‍ഷം ആദ്യമായാണ് ദ്രുതകര്‍മ്മ സേനയെ രംഗത്തിറക്കിയിരിക്കുന്നത്. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളമാണ് ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ടി വരുന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഒമ്പത് മണിക്കൂറെങ്കിലും ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള പരിശീലനം ലഭിച്ചവരാണ് ദ്രുതകര്‍മ്മസേന അംഗങ്ങള്‍. സേനയുടെ 150 അംഗങ്ങളാണ് ശബരിമലയില്‍ ഇപ്പോഴുള്ളത്.

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ജഗദീഷ് മല കയറി,…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • ശബരീശ പുണ്യം തേടി…

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശബരിമല ദര്‍ശനത്തിനിടെയുള്ള ഹൃദയാഘാത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം