മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുന്നണി ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കാര്യങ്ങള്‍ വ്യക്തമായി അറിയാത്തവരാണെന്നും പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്നാര്‍ പ്രശ്‌നം പരിഹരിക്കാനായി വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി മാധ്യമ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.മൂന്നാര്‍ വിഷയത്തില്‍ മുന്നണിക്കകത്ത് പ്രശ്‌നങ്ങളൊന്നുമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് പോകുന്നത്. ഉദ്യോഗസ്ഥരെ തടയുന്ന സമീപനം സര്‍ക്കാരിനില്ല. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.

  • മൂന്നാറില്‍' യോഗം വിളിക്കാന്‍…

  • മൂന്നാര്‍ കൈയ്യേറ്റം: സര്‍ക്കാര്‍…

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • കൈയ്യേറ്റം ഒഴിപ്പിക്കലിന് നിയന്ത്രണം:…

  • കുറിഞ്ഞി ഉദ്യാനം: കേന്ദ്രം…

  • വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • സി പി എം…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം:…

  • എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ…

  • വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കും:…

  • ടോം സക്കറിയ വന്‍…

  • ജിഷ്ണു കേസ്: വിവരങ്ങള്‍…

  • ബിജെപി ആക്രമണം:ഇന്റലിജന്‍സ് മുന്നറിയിപ്പ്…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം