കിടപ്പിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

കൊട്ടാരക്കര: കിടപ്പിലായിരുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്ത (49) പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരന്‍ ആചാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കാണുന്നത്. മകള്‍ സുനിതയ്ക്കും മരുമകന്‍ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരന്‍ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടില്‍ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ കുന്നിക്കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • ഗള്‍ഫില്‍ ചെക്ക് മോഷ്ടിച്ച്…

  • നായാട്ട് സംഘത്തിലെ യുവാവിന്റെ…

  • മന്‍പ്രീത് ബ്ലൂവെയില്‍ ഗയിമിന്റെ…

  • ടി പി ചന്ദ്രശേഖരന്റെ…

  • സിറിയന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകം…

  • പയ്യോളിയിലെ യുവതിയുടെ ആത്മഹത്യ;…

  • കൊല്ലത്ത് ആന്‍ജിയോപ്ലാസ്റ്റി നടത്തിയ…

  • ബ്രസീലില്‍ കറുത്ത വര്‍ഗക്കാരിയായ…

  • മത്സ്യത്തൊഴിലാളിയെ കൊന്നത് ഭാര്യയും…

  • കടയ്ക്കലില്‍ സദാചാരമര്‍ദ്ദനം: പ്രതികളെ…

  • ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ…

  • സുരക്ഷയുടെ തടവറയില്‍ മാധ്യമപ്രവര്‍ത്തകര്‍

  • മലപ്പുറത്ത് ഒന്നര ലക്ഷം…

  • ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി…

  • കൊല്ലത്ത് 14 കാരന്റെ…

  • ഉത്തരേന്ത്യന്‍ മോഷ്ടാക്കളെ ഭയന്ന്…

  • ഗോവയില്‍ വിദേശ വനിതയെ…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം