ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യദിനം

ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. മാധ്യമപ്രവര്‍ത്തകരുടെ കുരുതിക്കളമായി മാറുകയാണ് മെക്‌സിക്കോ. ലഹരി മാഫിയയും രാഷ്ട്രീയ നേതാക്കളും ഉദ്യേഗാസ്ഥരുമെല്ലാം ഈ വേട്ടയ്ക്ക് പിന്നിലുണ്ട്. ലോകത്ത് ഏറ്റവും ഭീതിയോടെ മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന രാജ്യ മായി മാറിക്കഴിഞ്ഞു മെക്‌സിക്കോ. 2000മുതല്‍ 104 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 25 പേരെ കാണാതായി. കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 11 മാധ്യമപ്രവര്‍ത്തകരാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 3 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍, മുഖം മൂടി പിച്ചിച്ചീന്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചാല്‍ മരണം പ്രതീക്ഷിച്ചു കൊണ്ടാണ് ഇവിടെ ഓരോ മാധ്യമപ്രവര്‍ത്തകനും കഴിയുന്നത്.

  • മെക്‌സിക്കോയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ…

  • ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന…

  • കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച്…

  • ഡോ ഉമാ വംഗല്‍…

  • ഗൗരി ലങ്കേഷിന്റെ കൊലപാതകം;…

  • മാധ്യമപ്രവര്‍ത്തകന് വിരമിക്കാനാകില്ല: എന്‍.പി.ആര്‍…

  • മെക്‌സിക്കോയില്‍ സമാധാനം സ്ഥാപിക്കുമെന്ന്…

  • ദാവൂദിന്റെ ഹോട്ടലിന്റെ ലേലത്തില്‍…

  • പുതിയ കാഴ്ചപ്പാടുമായി വിനു…

  • സുഷമാ സ്വരാജ് ഇടപെട്ടു,…

  • അനിത പ്രതാപ് എഎപിയില്‍…

  • യുറുഗ്വായെ മുക്കി മെക്‌സിക്കോ(3-1)

  • ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

  • മെക്‌സിക്കോയ്ക്ക് വിജയത്തുടക്കം

  • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലുയരും;…

  • ഒക്കോവോ ബ്രസീലിനെ ഒതുക്കി

  • മെക്‌സിക്കന്‍ ചെലവില്‍ മതിലുണ്ടാക്കാന്‍…

  • മെക്‌സിക്കോ ക്രൊയേഷ്യയെ തകര്‍ത്തു

  • മെക്‌സിക്കോയെ തളച്ച് ഹോളണ്ട്…

  • മാധ്യമ പ്രവര്‍ത്തക ഗൗരി…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം