മൂന്നാര്‍ കൈയ്യേറ്റം; നടപടി ഊര്‍ജ്ജിതമാക്കി ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: കൈയ്യേറ്റക്കാരുടെ ലിസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ഇടുക്കി ജില്ലാ ഭരണകൂടം. റവന്യു ഉദ്യോഗസ്ഥരെ താലൂക്ക് തലത്തില്‍ പ്രത്യേക സംഘങ്ങളായി തിരിച്ചു. ഈ മാസം അഞ്ചിന് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. മെയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈയേറ്റങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുക സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. അതിനാല്‍ വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക കൈമാറാനാണ് സാധ്യത.

  • മൂന്നാറില്‍' യോഗം വിളിക്കാന്‍…

  • മൂന്നാര്‍ കൈയ്യേറ്റം: മുഖ്യമന്ത്രിയുടേതിന്…

  • മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുന്നണി…

  • മൂന്നാറില്‍ വീണ്ടും കൈയേറ്റം…

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • വാഗമണിനടുത്തും പരിസ്ഥിതി ലോല…

  • മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • കയ്യേറ്റക്കാര്‍ക്കൊപ്പമോ പിണറായി സര്‍ക്കാര്‍?

  • മൂന്നാറില്‍ പെമ്പിളൈ ഒരുമ…

  • മൂന്നൂറില്‍ സര്‍ക്കാര്‍ ഭൂമി…

  • എം.എം മണിയുടെ സഹോദരനുള്‍പ്പെട്ട…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ചൊക്രമുടി മലയിലും സര്‍ക്കാര്‍…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • സര്‍വകക്ഷി യോഗമെന്ന നിര്‍ദ്ദേശം…

  • ഓക്ക്ഫീല്‍ഡ് റിസോര്‍ട്ട് ആരോപണ…

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം