മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഏഴിന് ചേരുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. റവന്യു വകുപ്പിന്റെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇടപെടല്‍. കൈയ്യേറ്റങ്ങളുടെ വിവരങ്ങള്‍ക്കൊപ്പം വീടുകളുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉടമസ്ഥാവകാശം, നിര്‍മ്മാണത്തിന്റെ വിസ്തൃതി, കരം സ്വീകരിക്കുന്ന ഭൂമി തുടങ്ങി സമഗ്ര വിവരങ്ങള്‍ ശേഖരിക്കണം.

  • മൂന്നാറില്‍ വീണ്ടും കൈയേറ്റം…

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • മൂന്നാര്‍ പൊളിക്കലില്‍ മുഖ്യമന്ത്രിക്ക്…

  • വികസനം പൈപ്പിന്‍ കുഴലിലും

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ…

  • മൂന്നാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ…

  • മൂന്നാര്‍: റവന്യു അനുമതിയില്ലാതെ…

  • കയ്യേറ്റക്കാര്‍ക്കൊപ്പമോ പിണറായി സര്‍ക്കാര്‍?

  • മൂന്നാറില്‍ പെമ്പിളൈ ഒരുമ…

  • അനധികൃത ഭൂമിയിടപാടില്‍ ജോയ്‌സ്…

  • ടി പി കൊലക്കേസ്…

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • മൂന്നാറിലെ റിസോര്‍ട്ട് സംരക്ഷിക്കാന്‍…

  • കുറിഞ്ഞി ഉദ്യാനം: പൊതുസ്വത്ത്…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • പോയിന്റ് ബ്ലാങ്ക് റിസോര്‍ട്ടിനെതിരെ…

  • മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം