കൈയ്യേറ്റക്കാര്‍ സി.പി.എം കൂടാരത്തിലോ?

എം.എം മണിയുടെ നാവ് ദോഷത്തെപ്പറ്റു നാട്ടുകാര്‍ക്ക് നന്നായി അറിയാം. ആരെ വിരട്ടാനും ആരെ വിലക്കാനും ആരെ അവമതിക്കാനും മണി തന്നെ ആശാന്‍. എന്നിട്ടും ആ നാവില്‍ നിന്ന് ഈ നാളുകളിലൊന്നും വരാത്ത നാമമാണ് ലബോധരന്‍. മണിയുടെ സ്വന്തം സഹോദരന്‍. ഇടുക്കിയിലെ കൈയ്യേറ്റ മാഫിയയുടെ പ്രതീകമാണ് ലബോധരന്‍ എന്ന് പലകുറി പരാമര്‍ശിക്കകപ്പെട്ടതാണ്. മൂന്നാറിലെ രാജാവെന്നും ലബോധരന്‍ വിശേഷിപ്പിക്കുന്നവരുണ്ട്. ബൈസണ്‍വാലിയില്‍ രമ്യഹര്‍മ്യം, മുറ്റത്ത് മുഖശ്രീയായി ആഡംബരക്കാറുകള്‍, 58 ഏക്കര്‍ ഏലത്തോട്ടം, പിന്നെയും സ്വത്തുക്കള്‍ വേറെ. ലംബോദരന്റെ ലീലാവിലാസങ്ങള്‍ നിറഞ്ഞാടുകയാണ് മൂന്നാറില്‍. മന്ത്രിയായ മണി മറുപടി പറയേണ്ടേ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എം.എം ലബോധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സി.ആര്‍ നീലകണ്ഠന്‍, എ. സുരേഷ് എന്നിവര്‍.

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • അറബി പറയുമോ അണിയറക്കഥ?

  • സ്വാശ്രയക്കൊളക്കാരെ അഴിയെണ്ണിക്കാന്‍ മടിയെന്തിന്?

  • ഇടതില്‍ അടിയോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • കാണാനിരിക്കുന്നത് കുരിശുയുദ്ധമോ?

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • സിംഹാസനത്തോടും രണ്ട് നയം

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • സിപിഎമ്മിന് ദുരഭിമാനമോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • കോട്ടയത്ത് കൈപൊള്ളിയത് ആര്‍ക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം