പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

പിണറായി പ്രശംസിച്ച നാടിന്റെ ശൈലി പാര്‍ട്ടിയ്ക്ക് എന്തായാലും പിടിച്ചില്ല. പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന പൊതുപരാമര്‍ശങ്ങളില്‍ നടത്തിയതിനാണ് മണിയ്ക്ക് പാര്‍ട്ടി പരസ്യ ശാസന നല്‍കിയത്. സര്‍ക്കാരിന്റെ യശസിന്റെ കാര്യം മുഖ്യമന്ത്രിയ്ക്ക് വിട്ടുകാണും. മുഖ്യമന്ത്രി പക്ഷേ മണിയെ തുണച്ചുകൊണ്ട് പൊമ്പിളൈ ഒരുമയുടെമേല്‍ മെക്കിട്ട് കയറുകയാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ സമരമാണ് മൂന്നാറില്‍ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മൊഴിഞ്ഞത്. സഭാനാഥനാണ് മുഖ്യമന്ത്രി. സഭ നേരെ നടന്നിട്ട് രണ്ട് ദിവസമായി. പരസ്യ ശാസന പ്രതിരോധത്തിലാക്കുക പിണറായിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ്, ജോസഫ് സി. മാത്യു, കൗസല്യ, കെ.കെ. ശിവരാമന്‍ എന്നിവര്‍.

  • വിജിലന്‍സോ വിജയന്‍സോ?

  • മഅദനിയോട് നീതികേടോ?

  • മന്ത്രിയ്ക്ക് ഇനി മടക്കയാത്രയോ?

  • പ്രതികളോടോ അഡാറ് ലവ്?

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • പടവെട്ടിയത് പിന്‍വാങ്ങാനോ?

  • കാതില്‍ പറഞ്ഞത് കൊലപാതക…

  • എടപ്പാളിലും പാളിച്ചയോ?

  • പറന്ന പണം പാര്‍ട്ടി…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • സിപിഎമ്മിന് ദുരഭിമാനമോ?

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • പിണറായി പിടിമുറുക്കുമോ?

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം