ശശികലയുടെ ചിത്രമുള്ള ബാനറുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്നും എടുത്തുമാറ്റി

ചെന്നൈ: എ ഐ എ ഡി എം കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് വൈകിട്ട് നടക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി ചെന്നൈയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നും ശശികലയുടെ ചിത്രങ്ങളുള്ള ഫല്‍ക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. ഡല്‍ഹിയില്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി ശശികലയുടെ ചിത്രങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും മാറ്റിയത്.ബാനര്‍ നീക്കത്തോടെ പാര്‍ട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് പനീര്‍ശെല്‍വം വിഭാഗം ചെയര്‍മാന്‍ ഇ.മധുസൂദനനും മാധ്യമങ്ങളട് പ്രതികരിച്ചു.

  • ശശികലയും കുടുംബവും പുറത്തേക്ക്

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ശശികല ജയിലില്‍ ആത്മകഥ…

  • എ ഐ എ…

  • തമിഴ്‌നാട് രാഷ്ട്രീയം മാറിമറിയുന്നു:…

  • പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കാന്‍…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • എംഎല്‍എയുടെ വീട്ടിലേക്ക് ശശികല…

  • ശശികലയെ പുറത്താക്കി, 'അമ്മ'യുടെ…

  • ജയലളിതയെ തള്ളി വീഴ്ത്തി:…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • ശശികല ജയിലിന് പുറത്ത്…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • വിവാദ പ്രസംഗം: ശശികലക്കെതിരെ…

  • ജോര്‍ജ്ജേട്ടന്‍സ് പൂരം- വിശേഷങ്ങളുമായി…

  • ട്രംപിന് കോടതിയില്‍ വീണ്ടും…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • വൈദ്യുതി നിരക്ക് വര്‍ധന…

  • എം എം മണിയുടെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം