സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നു- ഉമ്മന്‍ചാണ്ടി

കൊച്ചി: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാതൃഭൂമിന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാന്‍ സാധിക്കില്ല.

  • സൊമാലിയ വിവാദത്തില്‍ കുരുങ്ങി…

  • രാജിയില്ലെന്നുറച്ച് ഉമ്മന്‍ ചാണ്ടി

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • തോട്ടം ഉടമകളെ കണ്ടപ്പോള്‍…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • അഞ്ഞൂറു രൂപ ദിവസക്കൂലി…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന്…

  • പാക് ഭീകരന്‍ വഖാസ്…

  • സമിതി വന്നാല്‍ സമവായം…

  • ഇടുക്കിയിലെ റോഡുകളില്‍ ദുരിത…

  • ഭീകരരെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ബന്ദിപ്പൂര്‍ രാത്രി യാത്ര:…

  • മൂന്നാറില്‍ ഊര്‍ജ്ജം പകര്‍ന്ന്…

  • നീലക്കുറിഞ്ഞി സീസണില്‍ നിയന്ത്രണം

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  • കസേര കിട്ടാനോ കുറ്റബോധം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം