മണിയുടേത് നാടന്‍ ശൈലിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎം മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ് ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ നന്നായി അറിയുന്ന ആളാണ് മണി. മണിയുടെ ചില പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രസ്താവനയെ പര്‍വതീകരിച്ച് രാഷ് ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎംമണിയുടെ സ്ത്രീത്വത്തിനെതിരായ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

  • മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

  • ഉപദേഷ്ടാക്കളുടെ എണ്ണം: വ്യത്യസ്ത…

  • ജി. കെയ്ക്കു ശേഷം…

  • തോട്ടം തോഴിലാളി സമരം…

  • നടി ആക്രമിക്കപ്പെട്ട സംഭവം:…

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്…

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • സഭയില്‍ കയറാതെ ബേബി

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; പരാതി…

  • നിയമസഭയില്‍ വി.എസ്-മാണി വാക്‌പോര്

  • പി.സി.ജോര്‍ജിനെ അയോഗ്യനാക്കി

  • ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതോ…

  • മന്ത്രി ശൈലജ രാജിവെക്കണമെന്ന്…

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • വയനാട്ടില്‍ തരംഗം പ്രതീക്ഷിച്ച്…

  • സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം