പ്ലാച്ചിമടയിലെ ജനങ്ങളെ ഇടതുസര്‍ക്കാര്‍ സഹായിക്കണമെന്ന് ഡോ. രാജേന്ദ്ര സിങ്

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ ത്ഥ്യമാക്കാന്‍ ഇടതു സര്‍ക്കാരിനു കഴിയണമെന്ന് ജല സംരക്ഷണ പ്രവര്‍ത്തകന്‍ ഡോ. രാജേന്ദ്ര സിങ് 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു. പ്ലാച്ചിമടയിലെ വിഭവ ചൂഷണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തുടങ്ങിയ സത്യഗ്രഹത്തിന് നീതി ലഭിക്കണം. കൊക്കോ കോള വിരുദ്ധ സമിതി, കോള വിരുദ്ധ െഎക്യദാര്‍ഢ്യ സമിതി എന്നിവയുടെ നേതൃത്വത്തില്‍ പാലക്കാട്ട് തുടങ്ങിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സ്റ്റോക്ക്‌ഹോം വാട്ടര്‍ പ്രൈസ് ജേതാവുകൂടിയയാ സിങ്. വികേന്ദ്രീകൃതജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് വര്‍ച്ച നേരിടാന്‍ വേണ്ടത്. നീരും നാരിയും നദിയും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

  • കോണ്‍ഗ്രസിന്റെ പരാജയത്തിന് വിജയത്തോളം…

  • അത്ഭുതങ്ങള്‍ ഇല്ല, ഗുജറാത്തില്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ബിനോയ് കൊടിയേരിയുടെ യാത്രാവിലക്ക്…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • ദുരിതാശ്വാസ നിധിയോട് മുഖംതിരിച്ച്…

  • നടിയെ ആക്രമിച്ച സംഭവം:…

  • ഗപ്പിയിലൂടെ മികച്ച ബാലതാരമായി…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • മികച്ച തൊഴിലിന് മാതൃഭൂമി…

  • ക്രിസ്മസ് കുക്കറി: ഹെല്‍ത്തി…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • ഐഎഎസ് ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ…

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • ഓഖി: കാണാതായവരെ തിരികെ…

  • കാറ്റിലാടും കടല്‍ ജീവിതങ്ങള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം