കുരുശില്‍ തട്ടി തകര്‍ന്നു

ടോം സക്കറിയയുടെ ഇരുപതടി വലിപ്പമുള്ള കുരിശില്‍ തട്ടി മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന് അന്ത്യം. കൈയ്യേറ്റക്കാരുടെ കത്തിമുനയെ അവഗണിച്ച് നാലര കിലോമീറ്റര്‍ മലമുകളില്‍ നടന്നെത്തി കുരിശിന്റെ മറവിലെ കയ്യേറ്റത്തിന് ചുട്ട മറുപടി കൊടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ചുണക്കുട്ടികള്‍ക്ക് കയ്യടിയല്ല മുഖ്യമന്ത്രി നല്‍കിയത്. തോളില്‍ തട്ടുന്നതിന് പകരം വിശ്വാസികളെ വേദനിപ്പിച്ചെന്ന കുറ്റം ചാര്‍ത്തല്‍. കുരിശില്‍ തട്ടി തീരുകയല്ലേ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- പ്രകാശ് ബാബു, ജോസഫ് വാഴയ്ക്കന്‍, എം.ടി രമേശ്, ജോസഫ് സി മാത്യു, ഫാ. മാത്യു ചന്ദ്രംകുന്നേല്‍, എസ്. രാജേന്ദ്രന്‍ എന്നിവര്‍.

  • മണി മന്ത്രിയോ മാടമ്പിയോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • മദ്യനയം ഉടന്‍ ഇല്ല:…

  • ജില്ലാ സഹകരണ ബാങ്ക്…

  • ടി പി കൊലക്കേസ്…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • ടി.പി സെന്‍കുമാര്‍ പോലീസ്…

  • മഹാരാജാസിന്റെ മാനം കെടുത്തുന്നതാര്?

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • മൂര്‍ത്തിദേവി പുരസ്‌കാരം എം.പി…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • ഒരു വേദിയില്‍ സംഗീതം…

  • താനൂരിലെ അക്രമം: പ്രതികളെ…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം