മൂന്നാറിലേത് സ്വാഭാവിക നടപടി: മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല-റവന്യൂമന്ത്രി

തിരുവനന്തപുരം: മുന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സ്വഭാവിക നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതേ കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയുമല്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും- ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.ഇടുക്കിയിലെ പട്ടയപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തെ കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  • കൃത്യമായ രേഖയുള്ളവരെ കുടിയിറക്കില്ല:…

  • ശ്രീറാം വെങ്കിട്ടരാമന്റേത് സ്ഥാനക്കയറ്റമല്ല,…

  • ശ്രീറാമിന് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്

  • മൂന്നാരില്‍ സി.പി.എം നേതാക്കള്‍…

  • പൊമ്പളൈ ഒരുമൈ സമരം:…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • തോമസ് ചാണ്ടിക്കെതിരെ ശക്തമായ…

  • വി എസിന് മറുപടിയില്ലെന്ന്…

  • ഹാരിസണിലെ സിപിഐ നിലപാട്…

  • ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കില്ല:…

  • തേരാളിയെ കൈവിടാതെ മുഖ്യമന്ത്രി…

  • തോമസ് ചാണ്ടിക്കെതിരായ കേസ്:…

  • കൈയേറ്റം ഒഴിപ്പിക്കല്‍: സബ്…

  • മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക്…

  • ഭൂമി കൈയേറ്റം ഏറ്റവും…

  • ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കാന്‍…

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍: അനധികൃത…

  • സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കില്ല…

  • വില്ലേജ് ഓഫീസിലെത്തുന്നവരെ വലച്ചാല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം