ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ ശക്തമാക്കും

സന്നിധാനം:ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വെടിപ്പുരകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം കമ്മീഷ്ണറുടെ നിര്‍ദ്ദേശം. വ്യവസ്ഥകള്‍ ലംഘടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനം, ശബരീപീഠം, മാളികപ്പുറം തുടങ്ങിയ ഇടങ്ങളിലെ വെടിപ്പുരകളുടെ സുരക്ഷയെ സംബന്ധിച്ച് മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വെടിപ്പുരകളുടെ മേല്‍ക്കൂരകള്‍ ഉറപ്പും ബലവുമുള്ളതാക്കും. വെടിക്കോപ്പുകള്‍ക്ക് തീ കൊളുത്തുന്നതിന് മരക്കൊപ്പ് ഒഴിവാക്കി അഞ്ച് മീറ്റര്‍ നീളത്തിലുള്ള പൈപ്പ് ആക്കും. വെടിപ്പുരയ്ക്ക് സുരക്ഷയില്ലെന്ന് നേരത്തെ ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • ജഗദീഷ് മല കയറി,…

  • ശബരീശ പുണ്യം തേടി…

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ ചത്ത മ്ലാവിന്റെ…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം