മാണിയെ മുന്നണിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: താന്‍ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക മാത്രമാണ് ചെയ്തത്. മാണി മടങ്ങി എത്തണമെന്നുള്ളത് യുഡിഎഫ് നയമാണെന്നും എം.എം. ഹസന്‍ പറഞ്ഞു. മലപ്പുറത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്ഥാവനയ്‌ക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ രംഗത്ത വന്നു. കടകംപള്ളിയുടെ ആക്ഷേപം മതേതര വോട്ടര്‍മാരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഹസന്‍ പറഞ്ഞു.

  • കെ.എം.മാണി യു.ഡി.എഫിലേക്ക് മടങ്ങി…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരാണ്…

  • സി.പി.എമ്മിന്റെ പിന്തുണ സ്വീകരിച്ചതില്‍…

  • മാണിയുടെ വില കൂട്ടുന്നതെന്തിന്?

  • മധ്യമേഖല ജാഥ മാണിയുടെ…

  • ചരല്‍കുന്ന്: രാഷ്ട്രീയത്തിലെ ചൂടുചര്‍ച്ചകളുടെ…

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • യു.ഡി.എഫ് വിടുമെന്ന് വ്യക്തമായ…

  • പൂഞ്ഞാര്‍ സീറ്റ് വേണമെന്ന്…

  • യു.ഡി.എഫില്‍ നാളുകളെണ്ണി മാണി?

  • കേരളാകോണ്‍ഗ്രസ്സിലെ വിമതനീക്കത്തിനെതിരെ കെ.എം…

  • കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി മാണിയുടെ…

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • ബാര്‍ കോഴയുടെ വീര്യം…

  • കേരളാ കോണ്‍ഗ്രസ് (എം)…

  • കോടിയേരിയുടെ താളത്തിനൊത്ത് ആരൊക്കെ…

  • ബിജെപിയുമായി മാണി കൂടില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം