ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന് 36 വയസ്

തിരുവനന്തപുരം: ബാലചന്ദ്ര മേനോന്‍ സിനിമയില്‍ 36വര്‍ഷം പിന്നിടുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പാഠപുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് മേനോന്‍. ഒറ്റയ്്ക്ക് എന്ന പേരില്‍ വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ മേനോന്റെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകവും പ്രകാശനം ചെയ്യും. കനകക്കുന്നിലും സെനറ്റ് ഹോളിലുമായി നടക്കുന്ന പരിപാടിയില്‍ അനുഭവങ്ങളുടെ 36 വര്‍ഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടും. ബാലചന്ദ്രമേനോന്റെ സിനിമകളുടെ പ്രദര്‍ശനം അച്ചുവേട്ടന്റെ വീട്ടില്‍ അച്ചുവേട്ടനൊപ്പം എന്ന പേരില്‍ നെടുമുടി വേണുവിന്റെ സെമിനാര്‍, മേനോന്റെ സിനിമാ ചങ്ങാത്തത്തിന്റെ കൂടിച്ചേരല്‍ എന്നിവ നടക്കും.

  • എല്ലാ പുരുഷന്മാരും മോശക്കാരല്ല…

  • 'ഉണ്ണിക്കുട്ടന്‍' ഇവിടെയുണ്ട്, ഭൂകമ്പത്തില്‍…

  • അരങ്ങു വാണ് സന്തോഷ്…

  • ഹെലിക്യാം മലയാളത്തിലും

  • പുരുഷന്‍ കടലുണ്ടി 'ആരോഗ്യമന്ത്രി'യായി

  • ജയറാം നടന്‍, കമലിന്റെ…

  • ആദ്യേം പൂത്യേം പുരസ്‌കാര…

  • ഫയിസ് സിനിമയിലും അഭിനയിച്ചു

  • ദിനേശ് നായര്‍@മോണിംഗ് ഷോ

  • ഷീ ടാക്‌സി വിശേഷങ്ങളുമായി…

  • ടേക്ക് ഓഫ് കാണാന്‍…

  • മലയാളത്തില്‍ വീണ്ടും അഭിനയിക്കാം,…

  • മലര്‍ നിറയും പൊന്നോണം

  • ചന്ദ്രേട്ടന്റെ വിശേഷങ്ങളുമായി സന്തോഷ്…

  • ശങ്കരാടിയുടെ ഓര്‍മ്മയ്ക്ക് 12…

  • സുനില്‍ ഇബ്രാംഹിം@മോണിംഗ് ഷോ

  • പുതിയ തിയേറ്റര്‍ സംഘടനയെ…

  • ശ്രീജിത്ത് സുകുമാരന്‍ @മോണിങ്…

  • ബാഹുബലി പൊളിച്ചടുക്കിയത് എ…

  • മോഹന്‍ലാല്‍ വീണ്ടും കന്നഡത്തില്‍

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം