ചാക്ക് രാധാകൃഷ്ണന്റെ പരസ്യം അവമതിപ്പുണ്ടാക്കിയെന്ന് വിഎസ്

കൊച്ചി: സിപിഎം പ്ലീനം നടക്കുന്ന ദിവസംതന്നെ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി നല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഇത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വി.എസ് ട്രെയിനില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു. എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

  • സംഘടനയെ സജീവമാക്കാന്‍ സിപിഎം…

  • കേരളത്തിലെ വിഭാഗീയതയെ വിമര്‍ശിച്ച്…

  • വിഭാഗീയത പൂര്‍ണമായി അവസാനിച്ചില്ലെന്ന്…

  • സി.പി.എം. പ്ലീനം: സംഘടന…

  • പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന്…

  • രാഹുല്‍ കോമാളിവേഷം കെട്ടിയെന്ന്…

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • സ്‌കൂള്‍ പൊളിച്ച സംഭവം…

  • 'ബിജെപിക്കെതിരെ സിപിഎമ്മുമായി സഹകരണമാവാം'

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • വി.എസിന് അന്ത്യശാസനം @…

  • രാജീവിനും അച്യുതനും അസാധാരണ…

  • സി.പി.എമ്മില്‍ ലയിക്കുന്നതില്‍ ജെ.എസ്.എസില്‍…

  • പരസ്യ സംവാദത്തിന് സിപിഎമ്മിനെ…

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • ഇടതു മുന്നണി മണ്ഡലാടിസ്ഥാനത്തില്‍…

  • പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള…

  • രണ്ടു തവണ തുടര്‍ച്ചയായി…

  • തൃത്താലയില്‍ സുബൈദ ഇടത്…

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം